#
# #

ഇഷികാവ മുതൽ മർസാനോ വരെ: മലയിളബോധനത്തിൻറെ പുതുവഴികൾ

Category: പൊതുവിഭാഗം

  • Author: പ്രൊഫ.(ഡോ.)ബിന്ദു ജോസഫ്
  • ISBN: 978-93-6100-603-6
  • SIL NO: 5802
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹256.00 ₹320.00


മാതൃകകളെ യാന്ത്രികമായി അനുകരിക്കുകയും ശീലിപ്പിച്ചവമാത്രം ആവിഷ്കരിക്കുകയുംചെയ്യുന്ന പഠനരീതികൾ കലഹരണപ്പെട്ടു; ഭാഷാപഠനത്തിൽ പ്രത്യേകിച്ചും. സംവാദാത്മകമായ ഭാഷാപഠനക്ലാസുകളുംഭാഷയുടെ ജൈവസ്വഭാവത്തിന് പ്രാധാന്യം നൽകുന്ന പഠനരീതികളും ഭാഷയുടെ കരുത്ത് തിരിച്ചറിയാൻ സഹായിക്കുന്നു. മലയാളം അന്യഭാഷയായ ആദിവാസി വിദ്യാർഥികളെയും ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളെയും ശാരീരിക ഭിന്നതകൾ കാരണം ഭാഷാപഠനം എളുപ്പമല്ലാത്ത വിദ്യാർഥികളെയും ഒരേ ബോധനരീതിയിൽ പഠിപ്പിക്കുന്നതിൽ അനൗചിത്യമേറെയുണ്ട്. ഭാഷയുടെ മതിൽക്കെട്ടുകൾ തകർക്കാനും ഇതരഭാഷയും തനതായി നാവിനു വഴങ്ങാനും വിദ്യാർഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വിദ്യാഭ്യാസപ്രക്രിയയെ കാലോചിതമായി പരിഷ്കരിക്കാനുതകുന്ന, ഭാഷാപഠനത്തിൻറെ പുതിയ സാധ്യതകളിലേക്കുള്ള ആശാവഹമായ അന്വേഷണങ്ങൾ


Latest Reviews