#
# #

ഇന്ത്യയുടെ ചാന്ദ്ര, ചൊവ്വ, സൗര പര്യവേക്ഷണ ദൗത്യങ്ങൾ

Category: ശാസ്ത്രം

  • Author: ഏ.ജെ. കുരിയന്‍ അലിയാട്ടുകുടി
  • ISBN: 978 93-6100-380-6
  • SIL NO: 5800
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹180.00 ₹225.00


ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തിൽ നാഴികക്കല്ലുകളായ ചന്ദ്രയാൻ വിക്ഷേപണങ്ങൾ, മംഗൾയാൻ, ആദിത്യ എൽ 1 എന്നിവയുടെ സമഗ്രമായ നിർമാണ വിക്ഷേപണ വിവരങ്ങൾ വിഷയമാക്കുന്ന കൃതി. ശാസ്ത്രവിദ്യാർഥികൾക്കും ശാസ്ത്രതല്പരരായ വായനക്കാർക്കും ഒരുപോലെ ഗ്രഹിക്കാവുന്ന ലളിതമായ വിവരണം ചിത്രങ്ങൾ സഹിതം ഉൾപ്പെടുത്തിയിരിക്കുന്നു.


Latest Reviews