Category: ജീവചരിത്രം
കനല്‍വഴികള്‍ താണ്ടിയ കവിയൂര്‍ മുരളിയുടെ ജീവിതം ചെന്താരശ്ശേരിയെന്ന എഴുത്തുകാരന്റെ തൂലികയില്‍ ഇവിടെ അവിസ്മരണീയമാക്കിയിരിക്കുന്നു. വളരെ കുറച്ചുപേര്‍ക്ക് മാത്രം അറിയാവുന്ന ദളിത് ഭാഷയിലുള്ള കവിയൂര്‍ മുരളിയുടെ പാണ്ഡിത്യവും മാതൃഭാഷയോടുള്ള സ്നേഹവും ഈ കൃതിയില്‍ കാണാം.