#
# #

വരയും ചിരിയും കാർട്ടൂൺകല

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ജി.അഴിക്കോട്
  • ISBN: 978-93-6100-998-3
  • SIL NO: 5776
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹240.00 ₹300.00


ചിരിയുടെയും ചിന്തയുടെയും ലോകത്ത് നിർണായകസ്വാധീനം ചെലുത്തുന്ന കാർട്ടൂണുകളുടെ പരിണാമദശകളും ചരിത്രപശ്ചാത്തലവും ആധുനിക പ്രവണതകളും മറ്റും പരിചയപ്പെടുത്തുന്ന പുസ്തകം. കാർട്ടൂൺകലയുടെ പ്രസക്തി, ജനസ്വാധീനം, മനശ്ശാസ്ത്രം, രചനാസങ്കേതങ്ങൾ, കാർട്ടൂൺ ചലച്ചിത്രം, അനിമേഷൻ എന്നിവയെക്കുറിച്ചും ഇരുപത്തിയേഴോളം കാർട്ടൂണിസ്റ്റുകളുടെ ജീവിതരേഖയെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥം.


Latest Reviews