#
# #

കേരളത്തിന്റെ ഭൂദൃശ്യപരിസ്ഥിതി ചരിത്രവും വർത്തമാനവും

Category: ശാസ്ത്രം

  • Author: ഡോ. ഷാജു തോമസ്
  • ISBN: 978-93-6100-548-0
  • SIL NO: 5545
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹320.00 ₹400.00


കേരളത്തിന്റെ 'ലാൻ്റ് സ്കേപ് ഇക്കോളജി'യെ ആണ് കേരളത്തിന്റെ ഭൂദൃശ്യപരിസ്ഥിതി എന്ന പ്രയോഗംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ആ ശാസ്ത്രശാഖയുടെ ചരിത്രവും ഇന്നത്തെ സ്ഥിതിയും ഭാവിസാധ്യതകളും വിശദമായി വിലയിരുത്തപ്പെട്ടിരിക്കുന്ന പുസ്തകം.


Latest Reviews