#
# #

ആധുനികാനന്തര മലയാളകവിത: ആഖ്യാനവും ആവിഷ്കാരവും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. എൽ. തോമസ്കുട്ടി
  • ISBN: 978-93-6100-312-7
  • SIL NO: 5794
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹152.00 ₹190.00


മലയാളകവിതയിൽ കഴിഞ്ഞ കാൽനൂറ്റാണ്ടുകൊണ്ട് വന്നുചേർന്ന മാറ്റങ്ങളെ അപഗ്രഥിക്കുകയും സമകാലിക കവിതകളെ സസൂക്ഷ്മം വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം. വൈവിധ്യവും വിശാലതയും മുഖമുദ്രയായ പുതുകവിതയുടെ കാവ്യഭാഷ പഠനവിധേയമാക്കുന്ന ഈ പുസ്തകത്തിൽ കവിതകളുടെ സൗന്ദര്യാത്മകമൂല്യം, ആഖ്യാനവിശേഷം, ആസ്വാദനക്ഷമത എന്നിവ വിശദമായി വിലയിരുത്തുന്നു.


Latest Reviews