#
# #

ഇന്ത്യൻ തിരഞ്ഞെടുപ്പുകളും രാഷ്ട്രീയവും സ്ഥിതിവിവരക്കണക്കുകളിലൂടെ

Category: സാമൂഹികശാസ്ത്രം

  • Author: ഡോ. കുട്ടികൃഷ്ണൻ എ.പി
  • ISBN: 978-93-6100-119-2
  • SIL NO: 5792
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹260.00 ₹325.00


ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അതിസൂക്ഷ്മമായി വിലയിരുത്തുന്ന ഗ്രന്ഥം. 1951 മുതൽ 2024 വരെ ഇന്ത്യയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ ചരിത്രം, വിവിധ സർക്കാരുകൾ രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികൾ, ഓരോ ഭരണകാലത്തുമുണ്ടായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ തുടർന്നുണ്ടായ സംഭവവികാസങ്ങൾ എന്നിവയെല്ലാം സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമാക്കുന്നു.


Latest Reviews