#
# #

നാട്ടറിവിലെ കാട്ടാൽ

Category: ചരിത്രം

  • Author: കിളിയൂർ അജിത്
  • ISBN: 978-93-6100-087-4
  • SIL NO: 5805
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹184.00 ₹230.00


ഓരോ ദേശത്തിനും ഒരു ചരിത്രമുണ്ട്. സാമാന്യജനതയുടെ ഓർമകളിലാണ് മിക്കപ്പോഴും അവയുടെ കുടിയിരുപ്പ്. തലമുറകളായി പകർന്നുകിട്ടിയ നാട്ടറിവുകളാണവ. കാലപ്രവാഹത്തിൽ അവയിൽ പല അംശങ്ങളും ചോർന്നുപോയിട്ടുണ്ടാവാം. തിരിച്ചു സംഭവിക്കാനുള്ള സാധ്യതകളും കുറവല്ല. ഭൂതകാലകഥകളുടെ നേരുചികയുന്ന ഒരന്വേഷണം. കാട്ടാക്കട നിയമസഭാ നിയോജകമണ്ഡലത്തിലെ നാട്ടറിവുകൾ തേടി ഒരു ജനസ്‌മൃതി സഞ്ചയം.


Latest Reviews