Category: ഭാഷ, സാഹിത്യം, കലകൾ
നോവൽ, നാടകം, ചെറുകഥ, കവിത, ചലച്ചിത്രഗാനങ്ങൾ തുടങ്ങി വിവിധ സാഹിത്യശാഖകളിൽ നിന്നുള്ള കൃതികളുടെ കേവല സൗന്ദര്യത്തിൽ അഭിരമിക്കാതെ അവയുടെ ആന്തരികവും ബാഹ്യവുമായ സവിശേഷതകൾ വിലയിരുത്തുന്ന അക്കാദമിക പഠനങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.