#
# #

മലയാളഭാഷാചരിത്രം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍
  • ISBN: 978-93-6100-831-3
  • SIL NO: 5804
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹288.00 ₹360.00


മലയാളഭാഷയുടെ ഉൽപ്പത്തി വികാസങ്ങളെ ഭാഷ, സമൂഹം, സംസ്കാരം, ചരിത്രം എന്നി ങ്ങനെ വ്യത്യസ്ത തലങ്ങളിൽ വീക്ഷിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെ സമാഹാരം. മലയാള ഭാഷാചരിത്രത്തിന്റെ സമഗ്രമായ രേഖപ്പെടുത്തൽ. ഭാഷോൽപ്പത്തി, ഭാഷാപരിണാമത്തിലെ ഘട്ടങ്ങൾ, തമിഴ് സംസ്കൃത പ്രാകൃത ഭാഷകളുമായി മലയാളത്തിന്റെ ബന്ധം, പ്രാചീന സാഹിത്യകൃതികൾ, ശാസന ഭാഷ, ലിപിചരിത്രം എന്നിവ സവിസ്തരം പ്രതിപാദിച്ചിരി ക്കുന്നു.


Latest Reviews