#
# #

വേട്ടക്കരുമകൻ: പുരാവൃത്തവും അനുഷ്ഠാനവും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. വൈ.വി. കണ്ണന്‍
  • ISBN: 978-93-6100-607-4
  • SIL NO: 5783
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹240.00 ₹300.00


വേട്ടക്കരുമകൻ തെയ്യത്തിൻ്റെ ഉല്പത്തി, ചരിത്രം, ഐതിഹ്യം, അനുഷ്ഠാനരീതികൾ എന്നിവയെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. വേട്ടക്കരുമകൻ, ഊർപ്പഴെശ്ശി ദൈവത്താർ, പൂതാടിക്കന്നിക്കരുമകൻ, ക്ഷേത്രപാലൻ, വൈരജാതൻ, പുലിദൈവങ്ങൾ, മൂവാളംകുഴിച്ചാമുണ്ടി എന്നീ തെയ്യങ്ങളുടെ പുരാവൃത്തങ്ങളും തോറ്റംപാട്ടുകളും പട്ടോലകളും ഈ പുസ്തകത്തിൽ വിശദമാക്കുന്നു


Latest Reviews