#
# #

പോസ്റ്റ് ട്രൂത്ത് സിനിമ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: എ. ചന്ദ്രശേഖർ
  • ISBN: 978-93-6100-257-1
  • SIL NO: 5767
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹168.00 ₹210.00


മനഃപൂർവം സൃഷ്ടിച്ചു പ്രചരിപ്പിക്കുന്നതും സ്രോതസ്സുകളില്ലാത്തതുമായ വ്യാജ വാർത്തകളുടെ പ്രചാരണം സാധാരണ മായിക്കൊണ്ടിരിക്കുകയും സത്യം കച്ച വടം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ യാണ് പോസ്റ്റ് ട്രൂത്ത് അഥവാ സത്യാന ന്തരം. സത്യാനന്തരകാലത്തെ സാഹിത്യ ത്തെയും സിനിമയെയും അപഗ്രഥിക്കുന്ന പഠനഗ്രന്ഥം.


Latest Reviews