#
# #

മലയാള രൂപിമങ്ങളുടെ പരിണാമം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: എൽ. വി. രാമസ്വാമി അയ്യര്‍
  • ISBN: 978-13-6100-375-2
  • SIL NO: 5770
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹288.00 ₹360.00


എൽ.വി.ആറിന്റെ 'ദ എവല്യൂഷൻ ഓഫ് മലയാളം മോർഫോളജി' എന്ന ഗ്രന്ഥത്തിന്റെ വിവർത്ത നവും പഠനവുമാണ് മലയാളരൂപിമങ്ങളുടെ പരിണാമം. മലയാളത്തിലെയും തമിഴിലെയും ബദ്ധരൂപിമങ്ങളുടെ ചരിത്രാത്മകവും ഭാഷാശാസ്ത്രപരവുമായ വിശകലന മാണിതിന്റെ ഉള്ളടക്കം. മലയാള ഭാഷാശാസ്ത്രത്തിൽ എൽ.വി.ആറും മലയാള ഭാഷാ ചരിത്രത്തിൽ ദ എവല്യൂ ഷൻ ഓഫ് മലയാളം മോർഫോളജിയും എത്രമാത്രം പ്രസക്തമാണെന്ന ആലോചനയ്ക്ക് വഴി തുറക്കുന്ന ഗ്രന്ഥം കൂടിയാണിത്


Latest Reviews