Category: ഭാഷ, സാഹിത്യം, കലകൾ
കേരളത്തിന്റെ ക്ലാസിക്, നാടോടി, ഗോത്രകലകളിലെ മുഖത്തെഴുത്തുകളെയും അതിൽ ഉപയോഗിക്കുന്ന വർണങ്ങളുടെ പ്രത്യേകതയെയും പഠനവിധേയമാക്കുന്ന കൃതി. അഭിനയ പ്രാധാന്യമുള്ള കലകളിൽ മാത്രമല്ല ചുവർചിത്രങ്ങളിലും കളമെഴുത്തുപോലുള്ള അനുഷ്ഠാനരൂപങ്ങളിലും ഉപയോഗിക്കുന്ന നിറങ്ങളുടെ പ്രത്യേകതയും പ്രാധാന്യവുമെല്ലാം ഈ കൃതിയിൽ പ്രതിപാദിക്കുന്നു.