Category: ഭാഷ, സാഹിത്യം, കലകൾ
ലിംഗനീതിയിലൂന്നിക്കൊണ്ടുള്ള സാമു ഹിക വളർച്ചയിലേക്ക് കേരളസമൂഹം പരിണ മിച്ചതിന്റെ ചരിത്രം, മലയാളത്തിലെ മികച്ച കവിത കളെ ഉദാഹരിച്ച് വ്യക്തമാക്കാൻ ശ്രമിക്കുന്ന കൃതി.