#
# #

രൂപിമാപഗ്രഥനം കമ്പ്യൂട്ടർ ഭാഷാശാസ്ത്രത്തിൽ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. അബ്റാർ കെ.ജെ
  • ISBN: 978-93-6100-307-3
  • SIL NO: 5730
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹100.00 ₹110.00


കമ്പ്യൂട്ടറധിഷ്ഠിത രൂപിമവിജ്ഞാനത്തെ പൊതുവായും മലയാളത്തിൽ നിലവിലുള്ള രൂപിമാപ ഗ്രഥന മാതൃകകളെ പ്രത്യേകമായും വിശകലനം ചെയ്യുന്ന ഈ പുസ്തകം നിലവിൽ ഈ മേഖലയിലുള്ള ഗവേഷണ ശ്രമങ്ങളിലെ പരിമിതികളും വെല്ലുവിളികളും ഭാവി സാധ്യതകളും ദത്തമാതൃകകളെ ആശ്രയിച്ച് സവിസ്തരം അപഗ്രഥിക്കുന്നു.


Latest Reviews