#
# #

വാല്മീകി രാമായണം സമ്പൂർണ ഗദ്യപരിഭാഷാ സഹിതം വാല്യം 6 യുദ്ധകാണ്ഡം

Category: ആധ്യാത്മികം

  • Author: ഡോ. വി.എസ്. ഇടയ്ക്കിടത്ത്
  • ISBN: 978-81-19270-68-2
  • SIL NO: 5331
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹800.00 ₹1000.00


വാനരസേനയോടൊപ്പം രാമന്റെ പടപ്പുറപ്പാടില്‍ തുടങ്ങി രാമാഭിഷേകംവരെയുള്ള സംഭവബഹുലമായ രാമായണകഥാഭാഗമുള്‍ക്കൊള്ളുന്നതാണ് യുദ്ധകാണ്ഡം. പ്രമുഖ രാക്ഷസരെയും രാവണനെയും വധിച്ച് സീതയെ വീണ്ടെടുത്ത രാമന്‍ നിഷ്‌കരുണം ഭാര്യയെ തള്ളിപ്പറയുന്ന സന്ദര്‍ഭം ഏതൊരാളിലും വേദനയുളവാക്കുന്നതാണ്. സത്യസന്ധനും സഹോദരഭക്തനുമായ കുംഭകര്‍ണന്റെ അന്ത്യം രാക്ഷസവധമെന്നതരത്തില്‍ ഉള്‍ക്കൊള്ളുക എളുപ്പമല്ല. വാനരസേനയുടെ വിശേഷിച്ചും ഹനൂമാന്റെ നിഃസ്വാര്‍ഥസേവനം പുകഴ്ത്തപ്പെടേണ്ടതാകുന്നു. വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും വായിച്ചെടുക്കേണ്ട ഒട്ടേറെ വസ്തുതകള്‍ യുദ്ധകാണ്ഡത്തിലുള്‍പ്പെട്ടിരിക്കുന്നു.


Latest Reviews