#
# #

വാല്മീകി രാമായണം സമ്പൂർണ ഗദ്യപരിഭാഷാ സഹിതംവാല്യം 1 ബാലകാണ്ഡം

Category: ആധ്യാത്മികം

  • Author: ഡോ. വി.എസ്. ഇടയ്ക്കിടത്ത്
  • ISBN: 978-81-200-4866-9
  • SIL NO: 4866
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹240.00 ₹300.00


വാല്മീകിയുടെയും രാമായണത്തിന്റെയും പ്രശസ്തി പരസ്പരം പൂരകമാകുന്നു. അയോധ്യയുടെയും കിഷ്‌കിന്ധയുടെയും ലങ്കയുടെയും ചരിത്രം ആഖ്യാനം ചെയ്യുന്ന ഇതിഹാസകാവ്യമാണ് രാമായണം. രാമന്‍, വാലി, രാവണന്‍ തുടങ്ങി ഒട്ടനേകംപേരുടെ ജീവിതവുമായി രാമായണകഥ ഇഴചേര്‍ന്ന് മുന്നോട്ടുനീങ്ങുന്നു. നാരദാഗമനം മുതല്‍ വധുക്കളോടും പരിവാരങ്ങളോടുമൊപ്പം ദശരഥപുത്രന്മാരുടെ അയോധ്യാനഗര പ്രവേശംവരെയുള്ള സംഭവപരമ്പരകള്‍ ഉള്‍ക്കൊള്ളുന്നതാണ് രാമായണബാലകാണ്ഡം


Latest Reviews