#
# #

സൈലൻ്റ് വാലി ഒരു ജൈവവൈവിധ്യ കലവറ

Category: ശാസ്ത്രം

  • Author: ഡോ. വട്ടവിള വിജയകുമാർ
  • ISBN: 978-93- 6100 -947-1
  • SIL NO: 5769
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹176.00 ₹220.00


പശ്ചിമഘട്ടമലനിരകളിലെ നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ് സൈലന്റ് വാലി. സിംഹവാലൻ കുരങ്ങ്, മലബാർ ജയിന്റ് സ്ക്വിറൽ, നീലഗിരി ലംഗൂർ തുടങ്ങിയ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവികളും, ഉഷ്ണമേഖലയിൽ കാണപ്പെടുന്ന കടുവ, പുള്ളിപ്പുലി, ആന, ഉരഗങ്ങൾ, പക്ഷികൾ തുടങ്ങിയ ജന്തുക്കളും, വിവിധയിനം സസ്യങ്ങളും ചേർന്ന സമ്പന്നമായ ജൈവവൈവിധ്യകലവറയായ സൈലന്റ് വാലിയെ പരിചയപ്പെടുത്തുന്ന പുസ്തകം.


Latest Reviews