#
# #

വാല്മീകി രാമായണം സമ്പൂർണ ഗദ്യപരിഭാഷാ സഹിതം വാല്യം 2 അയോധ്യാകാണ്ഡം

Category: ആധ്യാത്മികം

  • Author: ഡോ. വി.എസ്. ഇടയ്ക്കിടത്ത്
  • ISBN: 978-81-200- 4880-5
  • SIL NO: 4880
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹420.00 ₹525.00


രാമാഭിഷേകം മുടങ്ങുന്നതോടെ ഇളകി മറിയുന്ന അയോധ്യ ..... സ്വാര്‍ഥ ലക്ഷ്യത്തിലൂന്നി സര്‍വബന്ധങ്ങളും തകര്‍ത്തെറി യുന്ന കൈകേയി ..... നിസംഗനായി വനത്തിലേക്ക് പുറപ്പെ ടുന്ന രാമന്‍..... ദശരഥന്റെ മരണം..... അനായാസം കൈവന്ന രാജാധികാരം കൈവെടിയുന്ന ഭരതന്‍..... പറയുന്നത് രാമ കഥയെങ്കിലും സാധാരണ മനുഷ്യര്‍ക്കിടയിലെ പൊരുത്ത ങ്ങളും പൊരുത്തക്കേടുകളും വ്യക്തമായി അവതരിപ്പിക്കുന്ന, വികാരഭരിതങ്ങളായ അനേകരംഗങ്ങള്‍ക്ക് അയോധ്യാകാണ്ഡം സാക്ഷ്യംവഹിക്കുന്നു.


Latest Reviews