#
# #

ഭാഷ- സാഹിത്യവും നവോത്ഥാനവും ( പ്രഭാഷണങ്ങൾ)

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ജോർജ് തഴക്കര
  • ISBN: 978-93-6100-021-8
  • SIL NO: 5844
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹152.00 ₹190.00


ഭാഷയുടെ വളർച്ചയിൽ സ്തുത്യർഹമായ പങ്കുവഹിച്ച ഏ. ആർ. രാജരാജവർമ്മയുടെ സംഭാവനകളെ അടിസ്ഥാനമാക്കി ഭാഷയും സാഹിത്യവും നവോത്ഥാനത്തിനു പ്രേരകമായി എങ്ങനെ പരിപാകപ്പെട്ടുവെന്ന് പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പത്തു പ്രഭാഷണങ്ങളുടെ സമാഹാരം. ഇ.എം.എസ്, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ.പ്രസന്നരാജന്‍, പ്രൊഫ.നബീസാ ഉമ്മാള്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ.സ്കറിയ സക്കറിയ, ഡോ.എം.ജി.എസ്.നാരായണന്‍, ഡോ.ഡി.ബാബുപോള്‍, ഡോ.സുനില്‍ പി.ഇളയിടം, ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ എന്നിവര്‍ തങ്ങളുടേതായ ആശയലോകത്തെ അവതരിപ്പിച്ചുകൊണ്ട് ഭാഷ സാഹിത്യത്തെയും സാഹിത്യം ഭാഷയെയും നവീകരിച്ചതിന്‍റെ വാങ്മയം. അനുബന്ധമായി ഏ.ആര്‍.രാജരാജവര്‍മ്മയുടെ സമഗ്രജീവചരിത്രവും.


Latest Reviews