Category: ശബ്ദാവലി
പാശ്ചാത്യ സാഹിത്വസിദ്ധാന്തങ്ങളുടെയും ദർശനങ്ങളുടെയും സങ്കീർണമായ ലോകത്തേക്ക് മലയാളിക്കായി തുറന്നുവച്ച സമഗ്ര വിജ്ഞാനജാലകമാണ് ഈ ഗ്രന്ഥം. പദാവലി എന്നതിനപ്പുറം, പാശ്ചാത്യ ചിന്താധാരകളെ മലയാള ഭാഷയുടെ തനിമയിൽ വ്യാഖ്യാനിക്കാനുള്ള മൗലികമായ ശ്രമം കൂടിയാണിത്.