Category: ഭാഷ, സാഹിത്യം, കലകൾ
പച്ചയായ പച്ചയായ മനുഷ്യജീവിതത്തെ പ്രതിനിധീകരിക്കുന്നവയാണ് മിക്ക മദാനുഷ്ഠാന പാട്ടുകൾ ഇവയിൽ അന്യം നിന്നു പോയവയും അത്യപൂർവ്വമായതും പ്രചാരത്തിൽ ഇരിക്കുന്നതുമായ മതാനുഷ്ഠാന ഗാനങ്ങളെയും അവയുടെ മനശാസ്ത്രത്തെയും വിശദീകരിക്കുന്ന ഗ്രന്ഥമാണ് മതാനുഷ്ഠാന പാട്ടുകളുടെ മനശാസ്ത്രം.