Category: ശാസ്ത്രം
കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മനുഷ്യ- വന്യജീവി സംഘർഷങ്ങളെക്കുറിച്ചും അവ തടയാനും ലഘൂകരിക്കാനുമുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിഷപ്പാമ്പുകൾമൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനുള്ള സർപ്പ മൊബൈൽ അപ്പിനെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന പുസ്തകം.