#
# #

ക്വാണ്ടം ഭൗതികം നൂറ് മാന്ത്രികവർഷങ്ങൾ

Category: ശാസ്ത്രം

  • Author: പ്രൊഫ. വി. പി. എൻ. നമ്പൂതിരി
  • ISBN: 978-93-6100-681-4
  • SIL NO: 5782
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹200.00 ₹250.00


ക്വാണ്ടം ഭൗതികശാസ്ത്രത്തിന്റെ ഉല്പത്തി, വികാസം, നൂതന സങ്കല്പങ്ങൾ എന്നിവയെക്കുറിച്ചും മാക്സ് പ്ലാങ്ക്, ലൂയിസ് ഡി ബ്രോയ്, ആൽബെർട്ട് ഐൻസ്റ്റൈൻ, നീൽസ് ബോർ, എർവിൻ ഷ്രോഡിഞ്ജർ, റൂഥർഫോർഡ്, സി. വി. രാമൻ തുടങ്ങിയ പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സംഭാവനകളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം.


Latest Reviews