Category: ഭാഷ, സാഹിത്യം, കലകൾ
സ്ത്രീകൾ എഴുത്തു മേഖലയിൽ കടന്നുവരാതിരുന്ന കാലഘട്ടത്തിൽ കവയിത്രിയെന്ന നിലയിൽ സാഹിത്യ രംഗത്ത് തൻ്റേതായ ഇടം നേടിയ വ്യക്തിയാണ് സിസ്റ്റർ മേരി ബനീഞ്ഞ . അവരുടെ കവിതകളിൽ മനുഷ്യരും മറ്റ് ജീവജാലങ്ങളും ഏകതാനതയോടെ ജീവിക്കുന്ന കാഴ്ചകളാണുള്ളത്. ബനീഞ്ഞക്കവിതകളും ജീവിതവും എന്താണെന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥം.