#
# #

ഞാൻ കണ്ട കേരളം

Category: ചരിത്രം

  • Author: എ.എന്‍. സത്യദാസ് , സാമുവൽ മെറ്റീർ
  • ISBN: 978-93-6100-980-1
  • SIL NO: 5479
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹400.00 ₹500.00


1883 ൽ ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിച്ച കേരളത്തിന്റെ സാമൂഹ്യ ചരിത്രം പ്രതിപാദിക്കുന്ന നേറ്റീവ് ലൈ ട്രാവൻകൂർ എന്ന പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിന്റെ പ്രസക്തി ഏറെയാണ് . കേരളത്തിലെ ജനങ്ങളുടെ ജീവിതം, സംസ്കാരം, ആചാരങ്ങൾ ചരിത്രം എന്നിവയെക്കുറിച്ച് വൈവിധ്യപൂർണവും എന്നാൽ കൃത്യവുമായഅപൂർവം കൃതികളിൽ ഒന്നാണ് സാമുവൽ മെറ്റീ ർ രചിച്ച ഞാൻ കണ്ട കേരളം.


Latest Reviews