Category: ഭാഷ, സാഹിത്യം, കലകൾ
ഗബ്രിയേൽ ഗാർഷ്യ മാർകേസ്, ജോർജ് ലൂയി ബോർഹസ്, ഫ്രാൻസ് കാഫ്ക, ഹുവാൻ റൂൾഫോ, മിലൻ കുന്ദേര, പൗലോ കൊയ്ലോ, ഡോസ്റ്റോവ്സ്കി, ഷെനെ, രബീന്ദ്രനാഥ ടാഗോർ, ടോൾസ്റ്റോയ് തുടങ്ങിയവരുടെ സിനിമാബന്ധവും അവരുടെ കൃതികളുടെ ചലച്ചിത്രരൂപങ്ങളും അവയുടെ ആഖ്യാനരീതിയും പ്രത്യേകതകളും ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്നു