Category: ചരിത്രം
ഒരു വ്യത്യസ്തമായ ചരിത്രരചനാരീതി അവലംബിച്ചുകൊണ്ട് ശ്രീ കെ എൻ ഗണേശ് രചിച്ച പുസ്തകമാണ് കേരളത്തിൻ്റെ ഇന്നലെകൾ കേരളത്തിൻ്റെ സാമ്പത്തിക സാംസ്കാരിക ചരിത്രമാണ് ഇതിൽ കൂടുതലായും പഠനവിധേയമാക്കിയിട്ടുള്ളത് ചരിത്ര ഗവേഷകർക്കും വിദ്യാർഥികൾക്കും വളരെയധികം പ്രയോജനപ്രദമാണീ ഗ്രന്ഥം