#
#

കണക്ക്: വരയും കുറിയും

Category: ശാസ്ത്രം

  • Author: ടി.കെ. കൊച്ചുനാരായണന്‍
  • ISBN: 978-81-200-4783-9
  • SIL NO: 4783
  • Publisher: Bhasha Institute

₹80.00 ₹100.00


സാമ്പ്രദായിക ക്വിസിന്റെ ചട്ടക്കൂട്ടില്‍പ്പെടുത്താവുന്ന ഇരുന്നൂറ് ചോദ്യവും ഉത്തരവുമാണീ പുസ്തകത്തിന്റെ പ്രധാനഭാഗം അഥവാ ‘പുറക്കാഴ്ച’. രേഖപ്പെടുത്തിയതും അല്ലാത്തതുമായ നൂറില്‍പ്പരം കുഞ്ഞിക്കഥകള്‍; കുറിപ്പുകള്‍ ഉദ്ധരണികള്‍... ചിത്രങ്ങളുടെ അകമ്പടിയോടെ ക്രമരഹിതമായി ഗ്രന്ഥത്തിലുടനീളം വിന്യസിച്ച, ചിന്തേരിട്ടുമിനുക്കി സ്ഫുടം ചെയ്തെടുത്ത ചെറുതും വലുതുമായ ഇവയാണ് ഈ കൃതിയുടെ അന്തര്‍ധാര അഥവാ ‘അകക്കാഴ്ച’.

Latest Reviews