#
# #

പെൺ കവിതയിലെ ജ്വാലാ മുഖങ്ങൾ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. മിനി ആലീസ്
  • ISBN: 978-93-6100-051-5
  • SIL NO: 5698
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹96.00 ₹120.00


മുഖ്യധാരാസമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടിരുന്ന സ്ത്രീകൾ കവിതകളിലൂടെ ശക്തമായി സ്വത്വം വെളിവാക്കുന്നത് സമകാലിക കവിതകളിൽ കാണാം. ഇത്തരം പെൺകവിതകൾ പഠന വിധേയമാക്കുന്ന കൃതി.


Latest Reviews