Category: ഭാഷ, സാഹിത്യം, കലകൾ
ആധുനിക മലയാളഭാഷ ഇന്ന് ഏതു വിഷയവും കൈകാര്യം ചെയ്യാൻ പ്രാപ്തമായ നിലയിൽ വളർന്നിട്ടുണ്ട്. ആ വളർച്ചയുടെ ചരിത്രം ആദ്യകാല മാസികകളായ പശ്ചിമോദയം, ജ്ഞാന നിക്ഷേപം, ധന്വന്തരി തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനങ്ങളിലൂടെ അന്വേഷിക്കുന്ന കൃതിയാണിത്.