#
# #

പ്രാഥമിക ദർശനത്തെക്കുറിച്ചുള്ള ചിന്തകൾ

Category: സാമൂഹികശാസ്ത്രം

  • Author: റെനെ ദേ കാർത്
  • ISBN: 978-93-6100-072-0
  • SIL NO: 5721
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹136.00 ₹170.00


തത്വചിന്തയുടെ പ്രാഥമിക ആശയങ്ങൾ പങ്കുവയ്ക്കുന്ന വിവർത്തനകൃതി. ദെകാർത് എന്ന തത്വചിന്തകനെ പ്രശസ്തനാക്കിയ 'ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാൻ ഉണ്ട്' ( I think therefore I am) എന്ന ആശയത്തിൽ ഊന്നി ദൈവം, ആത്മാവ് എന്നിവയെക്കുറിച്ച് ദെകാർത് ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നു.


Latest Reviews