#
# #

വിവാഹവും ധാർമികതയും

Category: വിവർത്തനം

  • Author: ബെർട്രാന്റ് റസ്സൽ
  • ISBN: 978-9361003820
  • SIL NO: 5780
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹304.00 ₹380.00


മനുഷ്യർ നാഗരിക സംസ്കാരത്തിലേക്ക് കടന്നപ്പോൾ ഉരുത്തിരിഞ്ഞുവന്ന വിവാഹം എന്ന സമ്പ്രദായത്തിൽ ഊന്നി സ്ത്രീപുരുഷ ബന്ധത്തിലെ വിവിധ മാനങ്ങൾ ചർച്ചചെയ്യുന്ന ഗ്രന്ഥം. മതങ്ങളും സംസ്കാരവും അടിച്ചേൽപ്പിക്കുന്ന യാഥാസ്ഥിതിക സദാചാരമൂല്യങ്ങളെ ഈ കൃതിയിൽ നിശിതമായി വിമർശനവിധേയമാക്കുന്നുണ്ട്. ബർട്രാന്റ് റസ്സലിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട മാര്യേജ് ആൻഡ് മോറൽസ് എന്ന കൃതിയുടെ വിവർത്തനം.


Latest Reviews