#
# #

ദർശ‌നമാല വാല്യം ഒന്ന് ശ്രീനാരായണഗുരു

Category: ശ്രീനാരായണ ഗുരു പഠനം

  • Author: സ്വാമി സംപ്രസാദ്
  • ISBN: 978-93-6100-074-4
  • SIL NO: 5820
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹232.00 ₹290.00


ഗുരുവിൻ്റെ ദർശനത്തിൻ്റെ മഹിമ വെളിപ്പെടുത്തുന്ന സംസ്കൃത കൃതിയായ ദർശനമാലയിൽ പത്ത് ശ്ലോകങ്ങൾ വിതമുള്ള പത്ത് ഭാഗങ്ങളാണുള്ളത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ദർശനമാല മൂന്ന് വാല്യങ്ങളായിപ്രസിദ്ധീകരിക്കുന്നു. വാല്യം ഒന്നിൽ അധ്യാരോപദർശനം, അപവാദദർശനം, അസത്യ ദർശനം എന്നീ ഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


Latest Reviews