Category: ശാസ്ത്രം
ഗ്രാമപ്രദേശങ്ങളിലെ ചെറുകിട കര്‍ഷകര്‍ക്ക് സുസ്ഥിരവരുമാനം നല്‍കിയിരുന്ന ക്ഷീരമേഖലയുടെ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് കന്നുകാലിവളര്‍ത്തല്‍. കേരളത്തിന് യോജിച്ച കാലിത്തീറ്റ വിളകള്‍, ഇനങ്ങള്‍, കൃഷിരീതികള്‍ തുടങ്ങിയവ ലളിതമായി വിവരിക്കുന്ന പുസ്തകമാണ് ‘കാലിത്തീറ്റ വിളകള്‍’.