Category: ഭാഷ, സാഹിത്യം, കലകൾ
വിവിധ തരത്തിലുള മൊഴിയഴകുകൾ തുള്ളൽ ക്കഥകളിലുടനീളം പ്രയോഗിച്ച് മലയാള ഭാഷയുടെ ചാരുത വർധിപ്പിച്ച കവിയായിരുന്നു കുഞ്ചൻ നമ്പ്യാർ. ഈ മൊഴിയഴകുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം