#
# #

ഭാഷായോഗവാസിഷ്ഠം ഗ്രദ്യം) സംസ്‌കൃത മൂലഗ്രന്ഥസഹിതം

Category: ആധ്യാത്മികം

  • Author: ഡോ. വി.എസ്. ഇടയ്ക്കിടത്ത്
  • ISBN: 978-93-6100-097-3
  • SIL NO: 5760
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹320.00 ₹400.00


വാല്മീകി കർത്താവായിട്ടുള്ളതും യോഗവാസിഷ്ഠം എന്ന പേരിൽ പ്രസിദ്ധവുമായ 'മഹാരാമായണം' എന്ന ഗ്രന്ഥത്തിൻ്റെ സമ്പൂർണ ഗദ്യപരിഭാഷയാണ് 'ഭാഷാ യോഗവാസിഷ്ഠം - ( ഗദ്യം) സംസ്കൃതമൂല ഗ്രന്ഥസഹിതം '. വിശ്വാമിത്രാഗമനം, രാമൻ്റെ ബാഹ്യലോകവ്യവഹാരങ്ങളോടുള്ള വൈരാഗ്യസ്ഥിതി എന്നിവ ഉൾപ്പെടുന്ന വൈരാഗ്യ - മുമുക്ഷുവ്യവഹാര പ്രകരണങ്ങളാണ് ഒന്നാം വാല്യത്തിലുള്ളത്.


Latest Reviews