Category: ആധ്യാത്മികം
വാല്മീകി കർത്താവായിട്ടുള്ളതും യോഗവാസിഷ്ഠം എന്ന പേരിൽ പ്രസിദ്ധവുമായ 'മഹാരാമായണം' എന്ന ഗ്രന്ഥത്തിൻ്റെ സമ്പൂർണ ഗദ്യപരിഭാഷയാണ് 'ഭാഷാ യോഗവാസിഷ്ഠം - ( ഗദ്യം) സംസ്കൃതമൂല ഗ്രന്ഥസഹിതം '. രണ്ടാം വാല്യത്തിൽ ഉത്പത്തി പ്രകരണം അറുപത്തിയേഴാം സർഗം വരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലീലോപാഖ്യാനമാണ് (മണ്ഡപോപാഖ്യാനം) ഈ ഗ്രന്ഥഭാഗത്തെ മുഖ്യപ്രതിപാദ്യം.