#
# #

ഭാഷായോഗവാസിഷ്ഠം (ഗദ്യം) സംസ്‌കൃത മൂല ഗ്രന്ഥസഹിതം - വാല്യം 3

Category: ആധ്യാത്മികം

  • Author: ഡോ. വി.എസ്. ഇടയ്ക്കിടത്ത്
  • ISBN: 978-93- 6100-660-9
  • SIL NO: 5789
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹384.00 ₹480.00


വാല്മീകി കർത്താവായിട്ടുള്ളതും യോഗവാസിഷ്ഠം എന്ന പേരിൽ പ്രസിദ്ധവുമായ 'മഹാരാമായണം' എന്ന ഗ്രന്ഥത്തിൻ്റെ സമ്പൂർണ ഗദ്യപരിഭാഷയാണ് 'ഭാഷാ യോഗവാസിഷ്ഠം - ( ഗദ്യം) സംസ്കൃതമൂല ഗ്രന്ഥസഹിതം '. ഉത്പത്തി പ്രകരണം അറുപത്തിയെട്ടു മുതൽ അവസാനം വരെയുള്ള സർഗങ്ങളാണ് മൂന്നാം വാല്യത്തിലെ ഉള്ളടക്കം. കർക്കടി - ഐന്ദവ- ഐന്ദ്രജാലികോപാഖ്യാനങ്ങളാകുന്നു ഈ ഗ്രന്ഥഭാഗത്തെ മുഖ്യപ്രതിപാദ്യം.


Latest Reviews