Category: കായികം
കളരിപ്പയറ്റ് ചരിത്രവും അതിന്റെ സൈദ്ധാന്തിക പ്രായോഗിക വശങ്ങളും വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ പൂത്തറ തൊഴിൽ, കാലെടുക്കലുകൾ, ചുവടുകൾ,18 അടവുകൾ, വെറും കൈ പ്രയോഗങ്ങൾ, വടിപ്രയോഗങ്ങൾ, ആയുധ അഭ്യാസങ്ങൾ, അഷ്ടപടിവുകൾ അഭ്യാസ മർമ്മങ്ങൾ, മർമാഘാതങ്ങൾ ഒഴിച്ച് എന്നിങ്ങനെ കളരി പരിശീലത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും യുക്തിസഹമായി ലളിതഭാഷയിൽ വിശദീകരിക്കുന്നു ശാസ്ത്രീയമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും പരിശീലകർക്കും സഹായക ഗ്രന്ഥവുമായി ഉപയോഗിക്കാവുന്ന ഈ പുസ്തകം കളരി ചിട്ടകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സഹായകമാകാം.