Category: ആധ്യാത്മികം
ബൃഹത് ശാസ്ത്രങ്ങളായ ജ്യോതിഷത്തെയും വൈദ്യശാസ്ത്രത്തെയും കൂട്ടിയിണക്കി അതിന്റെ അനന്തസാധ്യതകളെ,ലോകോപകാര പ്രദങ്ങളായ അറിവുകളെ, സ്വസ്ഥതക്കും ആരോഗ്യത്തിനും ഉള്ള പ്രമാണികസത്യങ്ങളെ, നമുക്ക് പകരുന്ന ഗ്രന്ഥമാണ് "രാഗാധിരോഗാൻ ".