Category: ശ്രീനാരായണ ഗുരു പഠനം
ജാതിയുടെയും മതത്തിന്റെയും പേരിൽ അന്ധകാരത്തിലാണ്ട് കിടന്ന ഒരു സമൂഹത്തെയാകെ "മതമേതായാലും മനുഷ്യൻ നന്നായാൽ മതി ' എന്ന നൂതന ആശയത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ മഹാ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ യുഗപുരുഷനാണ് ശ്രീനാരായണഗുരു. ദേശകാലങ്ങൾക്ക് അതീതമായി മാനവ സ്നേഹത്തിന്റെ മഹത്തായ സന്ദേശങ്ങൾ പകർന്നു നൽകിയ ശ്രീനാരായണ ഗുരുവെന്ന നവോത്ഥാന നായകന്റെ കൃതികൾ എക്കാലത്തും സൂര്യപ്രഭയോടെ ജ്വലിച്ചു നിൽക്കുന്നവയാണ്. ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ശ്രീനാരായണ കൃതികളുടെ ഏറ്റവും പുതിയ ചിന്തകളിലൂടെയുള്ള അമൂല്യ പഠനമാണ് ഈ പുസ്തകം