Category: ഭാഷ, സാഹിത്യം, കലകൾ
ഒറ്റ വരിക്കും ഒരുപാട് പറയാനുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു രചനാലോകം മലയാളത്തിനു നൽകിയ കുഞ്ഞുണ്ണി മാഷുടെ ദീപ്ത സ്മരണകളോടെ പ്രസിദ്ധീകരിക്കുന്ന പുസ്തകം.