#
# #

ചാരു കേരള ഭാഷ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍
  • ISBN: 9- 789361-008566
  • SIL NO: 5734
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹88.00 ₹110.00


ഭാഷാ പഠനത്തിന് സഹായിക്കുന്ന മലയാളത്തിലെ ഏറ്റവും പുതിയ പുസ്തകം, ലിപി, പദം, സന്ധി, നാമം തുടങ്ങി വാക്യം വരെയുള്ള ഘടകങ്ങൾ വളരെ വിശദമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലളിതമായി പഠിക്കാനും പഠിപ്പിക്കാനും ഉതകുന്ന ഉത്തമ ഗ്രന്ഥം.


Latest Reviews