#
# #

തിരുക്കുറൾ തിരു വള്ളുവർ

Category: ആധ്യാത്മികം

  • Author: കെ.ജി. ചന്ദ്രശേഖരൻ
  • ISBN: 9- 788119-270835
  • SIL NO: 5323
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹680.00 ₹850.00


കേവലം ഒരു കാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേ തിഹാസങ്ങൾ എന്നിവയോടൊപ്പം നിൽക്കുന്ന ശ്രേഷ്ഠ ഗ്രന്ഥമാണ് തിരുക്കുറൽ. പുരുഷാർത്ഥങ്ങളിൽ ധർമ്മം, അർഥo,കാമം എന്നിവയുടെ പൂർണ്ണ സാക്ഷാൽക്കാരം എന്തെന്ന് കാട്ടിത്തരുന്ന ഈ മഹത് ഗ്രന്ഥത്തിന്റെ മലയാള വ്യാഖ്യാനവും വിവർത്തനവും ബഹുഭാഷാ പണ്ഡിതനായ കെ ജി ചന്ദ്രശേഖരൻ നായർ നിർവഹിച്ചിരിക്കുന്നു. 2000 വർഷങ്ങൾക്കു മുമ്പ് രചിക്കപ്പെട്ട ഈ സുഭാഷിത ഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതൽക്കൂട്ട് തന്നെയാണ്.


Latest Reviews