Category: ചരിത്രം
യൂറോപ്യൻ ചരിത്രത്തിൽ മറഞ്ഞു കിടന്നതോ മാഞ്ഞു പോയതോ ആയ ഒട്ടനവധി സംഭവ പരമ്പരകളെ ചരിത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ പ്രതിപാദിക്കുന്ന ഈ പുസ്തകം, നമുക്ക് അന്യമായിരുന്ന നിരവധി വസ്തുതകളെ അനാവരണം ചെയ്യുന്നു. ചരിത്രന്വേഷികൾക്കും പഠിതാക്കൾക്കും പ്രയോജനപ്രദമാണ് ഈ പുസ്തകം.