#
# #

മാനസിക - ശാരീരിക ആരോഗ്യം ഫിസിയോതെറാപ്പിയിലൂടെ

Category: ശാസ്ത്രം

  • Author: ബിനു ജെയിംസ്
  • ISBN: 978-93-6100-268-7
  • SIL NO: 5407
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹168.00 ₹210.00


എന്താണ് ഫിസിയോതെറാപ്പി എന്നും ആർക്കൊക്കെയാണ് അതിന്റെ ആവശ്യകത ഉണ്ടാകുന്നതെന്നും എപ്പോഴൊക്കെയാണ് അത് ചെയ്യേണ്ടതെന്നും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കൂടാതെ ഫിസിയോതെറാപ്പിയുടെ ഉൾഭവം തൊട്ട് നൂതന സാങ്കേതിക ചികിത്സകൾ വരെയുള്ള കാര്യങ്ങൾ ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Latest Reviews