#
# #

വൃക്ഷങ്ങൾ വിസ്മയങ്ങൾ

Category: ശാസ്ത്രം

  • Author: ഡോ. എ. മോഹന്‍ദാസ്
  • ISBN: 9-789361-007033
  • SIL NO: 5740
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹224.00 ₹280.00


ശിoശിപ, കൈജീലിയ, രാവേനല, വട്ട,പാഡോക്ക്, സാൾ വൃക്ഷം തുടങ്ങിയവ വിസ്മയിപ്പിക്കുന്ന അമ്പതോളം വൃക്ഷങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. ഓരോ വൃക്ഷത്തിന്റെയും കുടുംബം,ശാസ്ത്രനാമം, അവ കാണപ്പെടുന്ന സ്ഥലങ്ങൾ, രൂപ വിവരണം, ഉപയോഗങ്ങൾ എന്നിവയെക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.


Latest Reviews