Category: ഭാഷ, സാഹിത്യം, കലകൾ
സംഗീത ശാസ്ത്രത്തിന്റെ വളർച്ച, സംഗീത സിദ്ധാന്തങ്ങൾ, ഗീതങ്ങൾ, വർണ്ണങ്ങൾ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ട ഘടകങ്ങൾ എല്ലാം ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ച ചെയ്യുന്നു. രാഗ ലക്ഷണങ്ങളും പ്രമുഖ കർണാടക സംഗീതജ്ഞരുടെ ജീവചരിത്രക്കുറിപ്പുകളും ഉൾപ്പെടുത്തിയ കർണാടക സംഗീതത്തെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ് ഇത്.